Home Kerala സ്വര്‍ണവില കുറഞ്ഞു

സ്വര്‍ണവില കുറഞ്ഞു

by KCN CHANNEL
0 comment

കൊച്ചി: തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. വെള്ളിയുടെ വിലയും താഴേക്ക് പതിച്ചു. ചൊവ്വാഴ്ച (14.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7330 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58640 രൂപയുമായി.

You may also like

Leave a Comment