മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു.
തിരുവനന്തപുരം: ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്. റൂട്രോണിക്‌സ് എംഡി സ്ഥാനവും നഷ്ടമാകും. കശുവണ്ടി കോര്‍പറേഷന്‍ അഴിമതി കേസില്‍ പ്രതിയാണ് കെ എ രതീഷ്. മുഖ്യമന്ത്രി രാജി ആവശ്യപ്പെടുകയായിരുന്നു. രതീഷ് തുടരുന്നത് ഹൈക്കോടതി വിമര്‍ശനമുന്നയിച്ചിരുന്നു. കേരള കശുവണ്ടി വികസന കോര്‍പറേഷന്റെ മുന്‍ മാനേജിംഗ് ഡയറക്ടറുമായിരുന്നു കെ എ രതീഷ്. ഇപ്പോഴും മൂന്ന് സ്ഥാനങ്ങളുടെ തലപ്പത്ത് തുടരുന്നത് ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ച് കെ എ രതീഷ്; റൂട്രോണിക്‌സ് എംഡി സ്ഥാനവും നഷ്ടമാകും




