46
മഞ്ചേശ്വരം ബന്തിയോട്, കൊക്കച്ചാലില്‍ ഒഴുക്കില്‍പെട്ട് 8 വയസുകാന്‍ മരിച്ചു. കൊക്കച്ചാലിലെ സാദാത്തിന്റെ മകന്‍ സുല്‍ത്താനാണ് മരിച്ചത്. ഉച്ചയോടെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് വീട്ടിനു സമീപത്തെ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടിരിക്കാമെന്ന സംശയം ഉയരുകയും തിരച്ചിലില്‍
മൃതദേഹം കണ്ടെത്തുകയുമായിരുന്നു