30
വെള്ളരിക്കുണ്ട്: കനത്തമഴയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ കോട്ടമലയില്‍ ഉരുള്‍പൊട്ടി. കോട്ടമല വളഞ്ചകാനം ഷിജുവിന്റെ പറമ്പിലാണ് തിങ്കളാഴ്ച ഉച്ചയോടെ ചെറിയ രീതിയിലുള്ള ഉരുള്‍പൊട്ടലുണ്ടായത്.