19
ബെള്ളൂര്‍ : ബെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭരണാസമിതിയുടെയും ജീവനക്കാരുടെയും നേതൃത്വത്തില്‍ യോഗ ദിനം ആചരിച്ചു, ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീധര എം ഉദ്ഘാടനം ചെയ്തു, ശ്രീമതി ദീപിക ഷെട്ടി യോഗ ക്ലാസ്സ് കൈകാര്യം ചെയ്തു, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രഹാസ റായ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയകുമാര്‍, സെക്രട്ടറി ഇന്‍ചാര്‍ജ് ജിനീഷ് കുമാര്‍,മെമ്പര്‍മാര്‍,VEO പ്രദീപ് കുമാര്‍,AE തുളസീധരന്‍,പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.