Home Kerala കേരള വിഷൻ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള വിഷൻ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

by KCN CHANNEL
0 comment

കേരളത്തിലെ നമ്പർ വൺ ഇൻറർനെറ്റ് ദാതാക്കളായ കേരള വിഷൻ, കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി. പ്രായപരിധി: 35 വയസ്സ്.
ടെലികോളിങ്ങിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
താല്പര്യമുള്ളവർ careers@kccl.tv എന്ന ഇമെയിൽ ഐഡിയിലേക്കോ, 8086897522എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ നിങ്ങളുടെ ബയോഡാറ്റ പിഡിഎഫ് ആയി അയക്കുക.

You may also like

Leave a Comment