Home Kerala യു.എ.ഇ- അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

യു.എ.ഇ- അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റി ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.

by KCN CHANNEL
0 comment

അംഗഡിമുഗര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി യില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക്
യു.എ.ഇ- അംഗഡിമുഗര്‍ വെല്‍ഫെയര്‍ കമ്മിറ്റി അസീസ് ഉസ്താദ് മെമ്മോറിയല്‍ ഫലകവും,ക്യാഷ് അവാര്‍ഡും വിതരണം ചെയ്തു.പൂത്തിഗെ ഗ്രാമ പഞ്ചായത്ത് അംഗം പ്രേമ എസ് റായ് ഉദ്ഘാടനം ചെയ്തു,പി ടി എ പ്രസിഡന്റ് പി ബി മുഹമ്മദ് അധ്യക്ഷത വയിച്ചു.മതര്‍ പി ടി എ മമത,വെല്‍ഫെയര്‍ കമ്മിറ്റി അംഗങ്ങളായ എ എം നസീര്‍, ഹാഷിം ബുളയാളം ,എ ഐ ഇസ്മയില്‍,ബഷീര്‍ കൊട്ടുടല്‍,ബി സി നസീര്‍,റസ്സാക് തോണി,റഫീക് അംഗഡിമുഗര്‍,കെ അന്‍സാര്‍, മുഹമ്മദ് ചീകണമുഗര്‍,ടി ഷാഫി,പി മാധവന്‍,ബി എം സയീദ്,എന്‍ സലാഹുദ്ദീന്‍ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് ജി എസ് കുമാരി വത്സല സ്വാഗതവും, ആമിന കോഴിക്കോടന്‍ നന്ദിയും പറഞ്ഞു.

You may also like

Leave a Comment