കോഴിക്കോട്: പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ബുധനാഴ്ച രാത്രിയിലെ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്സും ജനശതാബ്ദിയും കോഴിക്കോടുവരെ മാത്രമേ സര്‍വീസ് നടത്തൂ. തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് രാത്രി കോഴിക്കോടെത്തി സര്‍വീസ് നിര്‍ത്തും.
ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് രാത്രി 10.30-ന് കോഴിക്കോടെത്തി സര്‍വീസ് അവസാനിപ്പിക്കും
പാളത്തില്‍ അറ്റകുറ്റപ്പണി; ജനശതാബ്ദിയും എക്‌സിക്യുട്ടീവും ഇന്ന് കോഴിക്കോടുവരെ മാത്രം




