115
കുമ്പള : സബ് ജില്ലാ 2024-25 വര്‍ഷത്തെ സ്‌കൂള്‍ ശാസ്ത്രമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിന് വേണ്ടി, കുമ്പള ജി. എച്ച്. എസ്. എസ്. ന്റെയും ജി. എസ്. ബി .എസ് ന്റെയും പി. ടി .എ . സംയുക്ത യോഗത്തില്‍ എടുത്ത തീരുമാനപ്രകാരം നാളെ 12ാം തിയതി ഉച്ചയ്ക്ക് 3 മണിക്ക് സഘാടക സമിതി യോഗം ചേരുന്നതായിരിക്കും
ഒക്ടോബര്‍ 28, 29 തിയതികളിലാണ്, ശാത്രമേള നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
മഞ്ചേശ്വരം, കാസറഗോഡ്, ഉദുമ മണ്ഡലങ്ങളിലെ എം എല്‍ എ മാരും മറ്റു കലാ-കായിക സാമൂഹിക-സംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നതായിരിക്കും.