48
ചെറുവത്തൂർ: കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസുകൊട്’ എന്ന സിനിമയിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.പി.പ്രേമൻ എന്ന കഥാപാത്രത്തെ അനശ്വരമാക്കിയ
ചലച്ചിത്ര- നാടക നടൻ കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ (76)അന്തരിച്ചു. ശനിയാഴ്ച രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഭാര്യ:
ജാനകി. മക്കൾ: ശ്രീജയ, ശ്രീകല,
ശ്രീപ്രിയ.