തലശ്ശേരിയില്‍ വെച്ച് നടന്ന ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 224 എസ് പുതുതായി കാസര്‍ഗോഡ് നിന്നും റഫീഖ് എസിനെ പി ആര്‍ ഓ ആയും, സമീര്‍ ആമസോണിക്‌സ്, നൗഷാദ് ബായിക്കര എന്നിവരെ ഡിസ്ട്രിക്ട് ചെയര്‍മാന്‍ മാരായും തിരഞ്ഞെടുത്തു.
മലബാര്‍ മേഖലയിലെ വിവിധ ക്ലബ്ബില്‍ നിന്നും മൊത്തം 11 ഓളം പേരെയാണ് ബോര്‍ഡ് അംഗങ്ങളായി തിരഞ്ഞെടുത്തത്. ഒരു വര്‍ഷത്തേക്കാണ് കാലാവധി എന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.




