സമസ്ത നൂറാം വാര്‍ഷികം:100 പതാകകളില്‍ ഒന്ന് മൊഗ്രാലില്‍ നിന്ന്, ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ പതാക ജിഫ്രി തങ്ങള്‍ക്ക് കൈമാറി.
വരക്കല്‍. ഐതിഹാസികമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള 100 പതാകകളില്‍ ഒന്ന് മൊഗ്രാല്‍ ജമാഅത്തില്‍ നിന്ന്. മൊഗ്രാല്‍ […]











