കണ്ണൂര്: ആയിക്കരയില് നിന്നും മത്സ്യബന്ധനത്തിന് പോയി ഉള്ക്കടലില് കുടുങ്ങിയ ബോട്ട് ഇതുവരേയും കണ്ടെത്തിയില്ല. ഇന്നലെയാണ് ബോട്ട് കാണാതായത്. ബോട്ടിന്റെ ഡ്രൈവര്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്ന്ന് സഹായത്തിന് മറ്റു ബോട്ടുകാരെ വിളിച്ചിരുന്നു ഇവര് ബോട്ടിന് അടുത്ത് എത്തിയപ്പോള് സ്ഥലത്ത് ബോട്ട് ഉണ്ടായിരുന്നില്ല. സഫ …
Kerala
-
-
തിരുവനന്തപുരം: കേരളത്തില് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ല. തെക്ക് കിഴക്കന് ബംഗാള് ഉള്ക്കടലിന്റെ തെക്കന് ഭാഗങ്ങള്, അതിനോട് ചേര്ന്ന തെക്കന് ആന്ഡമാന് കടല് …
-
മൂന്ന് ഉപതെരഞ്ഞെടുപ്പുകളില് വിവാദങ്ങളും നേതാക്കളുടെ പാര്ട്ടി മാറ്റവും കൊണ്ട് കൂടുതല് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വാശിയേറിയ പാലക്കാടന് തെരഞ്ഞെടുപ്പില് പോളിങ് സമയം അവസാനിച്ചു. സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടര്മാരുടെ നീണ്ട നിരയാണ് കാണാനായത്. വോട്ടര്മാര്ക്ക് ടോക്കണ് നല്കി വോട്ടുചെയ്യിപ്പിച്ചുവരികയാണ്. സാങ്കേതിക പ്രശ്നങ്ങളാണ് …
-
നീണ്ട പത്ത് മണിക്കൂര് പിന്നിട്ട് പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ പോളിങ്. ആദ്യഘട്ടത്തില് ഉച്ചവരെ മന്ദഗതിയിലായിരുന്ന പോളിങ് ബൂത്തുകള് വൈകുന്നേരമായതോടെ സജ്ജീവമാകുന്ന കാഴ്ചയാണ് കാണാന് സാധിക്കുന്നത്. ഇതുവരെ 65.32 % പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാശിയേറിയ പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്ക് കടക്കുകയാണ്. ഓരോ …
-
വെണ്ണക്കരയില് കയ്യാങ്കളി; ബൂത്തില് കയറി വോട്ട് ചോദിച്ചെന്ന് ആരോപണംയുഡിഎഫ് സ്ഥാനാര്ത്തി ബൂത്തില് കയറി വോട്ട് ചോദിച്ചെന്നാണ് എല്ഡിഎഫ്, ബിജെപി പ്രവര്ത്തകര് ആരോപിക്കുന്നത്. ഇരുപാര്ട്ടികളുടെയും പ്രവര്ത്തകര് ചേര്ന്നാണ് രാഹുല് മാങ്കൂട്ടത്തിലിനെ തടഞ്ഞത്. പാലക്കാട്: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില് ബൂത്തില് കയറി വോട്ട് …
-
Kerala
പേരാമ്പ്രയില് സ്വകാര്യ ബസ് കയറിയിറങ്ങി വയോധികന് മരിച്ചു. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം
by KCN CHANNELby KCN CHANNELകോഴിക്കോട്: പേരാമ്പ്രയില് സ്വകാര്യ ബസ് ഇടിച്ച് വയോധികന് മരിച്ചു. സ്റ്റാന്ഡിലൂടെ നടന്നു പോകുന്ന ആളുടെ മുകളിലൂടെയാണ് ബസ് കയറിയിറങ്ങിയത്. ബസിന്റെ അമിത വേഗവും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് സ്ഥലത്ത് ബസ്സുകള് തടഞ്ഞ് യാത്രക്കാരും നാട്ടുകാരും പ്രതിഷേധിക്കുകയാണ്.
-
Kerala
കോഴിക്കോട് മെഡിക്കല് കോളേജില് യുവതിയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്
by KCN CHANNELby KCN CHANNELകോഴിക്കോട്: മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ച യുവതി യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചെന്ന പരാതിയില് അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്. പേരാമ്പ്ര കൂത്താളി സ്വദേശിനി രജനി മരിച്ച സംഭവത്തിലാണ് കമ്മീഷന് ജുഡീഷ്യല് അംഗം കെ ബൈജുനാഥ് കേസെടുത്തത്. മെഡിക്കല് കോളേജ് ആശുപത്രി …
-
Kerala
മിന്നലേറ്റ് വിദ്യാര്ത്ഥിനിയുടെ കാലില് പൊള്ളല്; വൈദ്യുതി മീറ്റര് പൊട്ടിത്തെറിച്ചു, 8 വീടുകളില് വ്യാപക നാശം
by KCN CHANNELby KCN CHANNELകോഴിക്കോട്: കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചേളന്നൂര് അമ്പലത്തുകുളങ്ങരയില് വാടകയ്ക്ക് താമസിക്കുന്ന മാളവിക (20)യ്ക്ക് മിന്നലേറ്റത്. കാലില് പൊള്ളലേല്ക്കുകയായിരുന്നു. മാളവിക കോഴിക്കോട് സഹകരണ ആശുപത്രിയില് ചികിത്സയിലാണ്.ശക്തമായ ഇടിമിന്നലില് വിദ്യാര്ത്ഥിനിയുടെ കാലിന് പൊള്ളലേറ്റു. പെണ്കുട്ടിയുടേത് ഉള്പ്പെടെ കോഴിക്കോട് ചേളന്നൂര് പ്രദേശത്തെ എട്ടോളം വീടുകളില് വ്യാപക …
-
Kerala
ഡിജിറ്റല് ലൈസന്സിന് 200 രൂപ ഫീസെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി, ടെസ്റ്റ് പാസ്സായാല് അന്നു തന്നെ ഡൗണ്ലോഡ് ചെയ്യാം
by KCN CHANNELby KCN CHANNELതിരുവനന്തപുരം: ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാല് അന്നു തന്നെ ഡിജിറ്റല് ലൈസന്സ് ഡൗണ്ലോഡ് ചെയ്യാമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്. പൊലീസായാലും എംവിഡി ആയാലും ചോദിച്ചാല് ഫോണിലെ ഡിജിറ്റല് ലൈസന്സ് കാണിച്ച് കൊടുത്താല് മതി. പ്രിന്റഡ് ലൈസന്സിനായി നിര്ബന്ധിക്കരുതെന്ന് ഇന്ത്യയുടെ മോട്ടോര് …
-
സ്വര്ണവിലയില് വീണ്ടും വര്ധന. ഗ്രാമിന് 50 രൂപ കൂടി 7,115 രൂപയയായി. പവന് 400 രൂപ വര്ധിച്ചു. ഇതോടെ എട്ട് ഗ്രാം സ്വര്ണത്തിന്റെ വില 56,9920 രൂപയായി.