തൃശൂര്‍: തിരുവോണാഘോഷത്തിന് ഒരുങ്ങി ഗുരുവായൂര്‍ ക്ഷേത്രം. ഓണക്കാലത്ത് ക്ഷേത്ര ദര്‍ശന സമയം ഒരു മണിക്കൂര്‍ കൂട്ടാന്‍ ദേവസ്വം ഭരണ സമിതി യോഗം തീരുമാനിച്ചു. തിരുവോണാഘോഷത്തിന്റെ ഭാഗമായുള്ള ഉത്രാടം കാഴ്ചക്കുല സമര്‍പ്പണം, ഗുരുവായൂരപ്പന് ഓണപ്പുടവ സമര്‍പ്പണം, വിശേഷാല്‍ കാഴ്ച ശീവേലി ഉള്‍പ്പെടെയുള്ള ക്ഷേത്ര …
Kerala
-
-
Kerala
നിര്‍ണായക നീക്കങ്ങളുമായി അന്വേഷണ സംഘം; ഹേമ കമ്മിറ്റിയില്‍ മൊഴി നല്കിയ 50 പേരെയും കാണും
by KCN CHANNELby KCN CHANNELകൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തുടര്‍ നീക്കങ്ങളുമായി അന്വേഷണ സംഘം. വിപുലമായ മൊഴിയെടുപ്പിനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാ?ഗമായി ഹേമ കമ്മിറ്റിയില്‍ മൊഴി നല്കിയ 50 പേരെയും കാണും. 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവരില്‍ നിന്നുള്ള മൊഴിയെടുപ്പ്. ഇത് …
-
Kerala
സംസ്ഥാനത്തെ സ്കൂളുകള്‍ ഓണം അവധിക്കായി ഇന്ന് അടയ്ക്കും; കോര്പ്പറേഷന് പരിധിയിലെ മാറ്റിവെച്ച പരീക്ഷയും ഇന്ന്
by KCN CHANNELby KCN CHANNELതിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകള്‍ ഓണം അവധിക്കായി ഇന്ന് അടയ്ക്കും. ഓണാഘോഷത്തോടെയാണ് സ്കൂളുകള്‍ അടയ്ക്കുന്നത്. തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി ആയിരുന്നതിനാല്‍ അന്ന് മാറ്റിവെച്ച പരീക്ഷ ഇന്ന് നടക്കും. തലസ്ഥാനത്ത് കുടിവെള്ള പ്രശ്നം രൂക്ഷമായ സാഹചര്യത്തിലായിരുന്നു കോര്പ്പറേഷന് പരിധിയിലെ സ്കൂളുകള്‍ക്ക് …
-
NationalKerala
യെച്ചൂരിയുടെ മൃതദേഹം എയിംസിന് മെഡിക്കല്‍ പഠനത്തിന്, 14ന് എകെജി ഭവനില്‍ പൊതുദര്‍ശനം, പാര്‍ട്ടി പതാക താഴ്ത്തിക്കെട്ടി
by KCN CHANNELby KCN CHANNELദില്ലി: അന്തരിച്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ദില്ലി എയിംസ് മെഡിക്കല്‍ കോളേജിന് പഠനത്തിന് വിട്ടു നല്‍കും. 14ന് ദില്ലി എകെജി ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നും സിപിഎം കേന്ദ്രങ്ങള്‍ അറിയിക്കുന്നു. അതിനു ശേഷമായിരിക്കും മൃതദേഹം എയിംസിന് വിട്ടു നല്‍കുക. …
-
ദില്ലി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടര്‍ന്ന് സീതാറാം യെച്ചൂരിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. …
-
Kerala
ഒന്നര വര്‍ഷത്തിന് ശേഷം ഒറ്റത്തവണയായി ശമ്പളം; ഓണക്കാലത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആശ്വാസം, ഇന്ന് തന്നെ ലഭിക്കും
by KCN CHANNELby KCN CHANNELനേരത്തെ ഓണത്തിന് മുന്നോടിയായി 30 കോടി രൂപ സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുവദിച്ചിരുന്നു. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഓണത്തിന് മുന്‍പ് ഒറ്റത്തവണയായി ശമ്പളം നല്‍കുമെന്ന് നേരത്തെ മന്ത്രി കെബി ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. സെപ്തംബര്‍ മാസത്തിലെ പെന്ഷന് ഓണത്തിന് മുന്‍പ് നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം …
-
Kerala
ട്രേഡ് യൂണിയന് ഉണ്ടാക്കണം ‘അമ്മയിലെ’ ഒരു വിഭാഗം നീക്കം നടത്തുന്നു; വെളിപ്പെടുത്തല്‍
by KCN CHANNELby KCN CHANNELനേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു. കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനം തൊഴിലാളി സംഘടന രൂപത്തിലേക്ക് മാറ്റാന്‍ സഹായം ആവശ്യപ്പെട്ട് അമ്മയിലെ ഇരുപതോളം അംഗങ്ങള്‍ സമീപിച്ചതായി ഫെഫ്ക …
-
Kerala
കോട്ടൂര്‍ വളവില്‍ വീണ്ടും അപകടം, അടിയന്തിര ഇടപെടല്‍ വേണം ഡി വൈ എഫ് ഐ
by KCN CHANNELby KCN CHANNELകോട്ടൂര്‍ : ചെര്‍ക്കള-ജാല്‍സൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ കോട്ടൂരില്‍ അപകടം തുടര്‍ക്കഥയാകുന്നു. അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും സ്പീഡ് നിയന്ത്രിക്കുന്നതിന് പോലീസ് ബാരികേട് സ്ഥാപിക്കണമെന്ന് ഡി വൈ എഫ് ഐ കോട്ടൂര്‍ മേഖല കമ്മിറ്റി ആവിശ്യപ്പെട്ടു.കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ നിരവധി വാഹന അപകടങ്ങള്‍ …
-
Kerala
ഫോണ്‍ ചോര്‍ത്തല്‍ ഗൗരവതരം, നിജസ്ഥിതി അറിയണം; റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടി- ഗവര്‍ണര്‍
by KCN CHANNELby KCN CHANNELതിരുവനന്തപുരം: ഫോണ്‍ ചോര്‍ത്തിയെന്ന ഭരണകകക്ഷി എംഎല്‍എ പി.വി അന്‍വറിന്റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടുണ്ടെങ്കില്‍ അതീവ ഗൗരവതരമായ വിഷയമാണെന്നും മൗലികാവവകാശങ്ങളുടെയും സുപ്രീം കോടതി മാര്‍ഗ നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളുടെ നിജസ്ഥിതി അറിയേണ്ട …
-
Kerala
പോലീസ് ആസ്ഥാനത്ത് എംആര്‍ അജിത്ത് കുമാറിന്റെ മൊഴിയെടുപ്പ്: ഡിജിപി അടക്കം പോലീസിലെ ഉന്നതര്‍ സ്ഥലത്ത്
by KCN CHANNELby KCN CHANNELതിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ ക്രമക്കേടുകളടക്കം ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്കുന്നു. പോലീസ് ആസ്ഥാനത്ത് കേസിന്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരിട്ടാണ് …