ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു ; മരിച്ചത് മാട്ടൂല്‍ സ്വദേശി

മാട്ടൂല്‍ മടക്കരയില്‍ ദുരൂഹ സാഹചര്യത്തില്‍ മ,രിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.മാട്ടൂല്‍ മടക്കര സ്വദേശി നിഖില്‍ പണ്ണേരിയാണ്(36) മ,രിച്ചത്.മടക്കര മുനമ്പ് റോഡിന് സമീപത്തെ പരേതരായ മുണ്ടോന്‍ അശോകന്റെയും പണ്ണേരി കല്ല്യാണിയുടെയും മകനാണ്.സഹോദരന്‍: രഖില്‍. പഴയങ്ങാടി പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി മൃത,ദേഹം പോ,സ്റ്റു,മോ,ര്‍ട്ടം നടപടികള്‍ക്കായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി മോ,ര്‍ച്ചറിയിലേക്ക് മാറ്റി.

Scroll to Top