കാസര്‍കോട് അഡൂരില്‍ വീട്ടിലെ മേശ വലിപ്പില്‍ ‘സ്വര്‍ണ്ണ മോതിരമിട്ട’ ചേര
പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടത്
മേശയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണ മോതിരം ചേരയുടെ ശരീരത്തില്‍ കൂടുങ്ങിയ നിലയില്‍ ആയിരുന്നു
കുട്ടികള്‍ മേശവലിപ്പ് തുറന്നെങ്കിലും കടിയേല്‍ക്കാതെ രക്ഷപ്പെട്ടു.
വനം വകുപ്പിന്റെ റെസ്‌ക്യൂവര്‍മാര്‍ എത്തി പാമ്പിനെ മേശവലുപ്പില്‍ നിന്നു പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി




