Home Kasaragod കാസര്‍കോട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി എസ് സി അഡ്മിഷന്‍ ആരംഭിച്ചു

കാസര്‍കോട് ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ സൗജന്യ പി എസ് സി അഡ്മിഷന്‍ ആരംഭിച്ചു

by KCN CHANNEL
0 comment

ചെര്‍ക്കള: കേരള സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ കീഴില്‍ ചെര്‍ക്കള ബേര്‍ക്കയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ നിന്നും സൗജന്യ പിഎസ്സി പരീക്ഷകള്‍ക്കുള്ള 6 മാസത്തെ തീവ്ര പരിശീലനത്തിനുള്ള പുതിയ ബാച്ചുകള്‍ 2025 ജനുവരി 1 ന് ആരംഭിക്കും. റെഗുലര്‍,ഹോളിഡെ ബാച്ചുകളിലേക്കാണ് പ്രവേശനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകളുമായി (എസ് എസ് എല്‍ സി കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, രണ്ട് ഫോട്ടോ) 2024 ഡിസംബര്‍ 20 ന് മുന്‍പ് ബേര്‍ക്കയില്‍ പ്രവര്‍ത്തിക്കുന്ന മൈനോറിറ്റി കോച്ചിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കുക.വിശദവിവരങ്ങള്‍ക്ക് 9496995433, 9947187195

You may also like

Leave a Comment