രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് 1 മണി വരെ
സൗജന്യ കണ്‍സള്‍ട്ടേഷന്‍
അര്‍ഹരായ രോഗികള്‍ക്ക് പ്രിവിലേജ് കാര്‍ഡ് സൗകര്യം ലഭിക്കും
തിരഞ്ഞെടുത്ത രോഗികള്‍ക്ക് സൗജന്യ സ്പൈറോമെട്രി
ലാബ് പരിശോധന എക്‌സറേ, അള്‍ട്രാസൗണ്ട് സ്‌കാന്‍,എന്‍ഡോസ്‌കോപ്പി, കൊളോണോസ്കോപ്പി, ഇ സി ജി എന്നിവയ്ക്ക് 20% കിഴിവ്
ജനാര്‍ദ്ദന്‍ ഹോസ്പിറ്റലും ഡ്രീംഫ്‌ലവര്‍ ഐ വി എഫ് സെന്ററും ചേര്‍ന്ന് 2026 മെയ് 10 ന് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു




