തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് 2025;തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് 2025 മായി ബന്ധപ്പെട്ട് മാതൃകാപെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ കാസര്‍ഗോഡ് ജില്ലയിലെ എല്ലാ ആയുധ ലൈസന്‍സ് ഉടമകളും കൈവശമുള്ള തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തോക്കുകള്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Scroll to Top