മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

ഖര്‍?ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനാകാര്യങ്ങളും ചര്‍ച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
ദില്ലി: ദില്ലിയിലെത്തി മുതിര്‍ന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. രാഹുലുമായും സോണിയ ?ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി. കെസി വേണു?ഗോപാലിനെയും കോണ്‍?ഗ്രസ് അധ്യക്ഷനെയും കണ്ടതിന് ശേഷമാണ് സതീശനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോ?ദിയുമായി ചൊവ്വാഴ്ച മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തും. രാവിലെ 9 മണിക്കാണ് വിഡി സതീശന്‍ കെസി വേണു?ഗോപാലിനെ സന്ദര്‍ശിച്ചത്. അതിന് ശേഷം മല്ലികാര്‍ജുന്‍ ഖര്‍??ഗയെയും സന്ദര്‍ശിച്ചു. അതിന് ശേഷമാണ് രാഹുല്‍ ?ഗാന്ധിയെയും സോണിയ ?ഗാന്ധിയെയും പ്രിയങ്ക ?ഗാന്ധിയെയും കാണാനെത്തിയത്. തെരഞ്ഞെടുപ്പില്‍ ഹൈക്കമാന്‍ഡ് നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയും ചെയ്തു. ഖര്‍?ഗെയുമായുള്ള കൂടിക്കാഴ്ചയില്‍ സംഘടനാകാര്യങ്ങളും ചര്‍ച്ചയായി എന്നാണ് മനസിലാക്കുന്നത്. പ്രധാനമന്ത്രിയുമായുളള കൂടിക്കാഴ്ച ചൊവ്വാഴ്ച ആയിരിക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്

Scroll to Top