22
അന്താരാഷ്ട്ര തലത്തില്‍ തന്നെ വ്യത്യസ്തമായ പരിപാടികള്‍ നടന്നു
കേരളക്കരയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അറബിക് കോളേജുകളിലും വര്‍ണ്ണാഭവും വ്യത്യസ്തവുമായ അറബി ഭാഷ ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചു.
കുംട്ടിക്കാന എ എസ് ബി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ അറബി ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന പ്ലക്കാടുമായി പ്രകടനം നടത്തി. മാഗസിന്‍ നിര്‍മ്മാണം , പദപ്പയറ്റ്, വായന എഴുത്ത് പദനിര്‍മ്മാണം, സ്‌പെഷ്യല്‍ അസംബ്ലി തുടങ്ങിയ വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിച്ചു.
ഹെഡ്മാസ്റ്റര്‍ എ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
അറബിക് അധ്യാപകന്‍ അബ്ദുല്‍ സലാം പാടലടുക്ക അറബിക് ക്ലബ്ബ് കണ്‍വീനര്‍ സല്‍മാന്‍ മുസ്തഫ മുസ്ഹിര്‍ എന്നിവര്‍പ്രസംഗിച്ചു