ഏറെനാളായി കരള്‍ രോഗ ബാധിതനാണ്
കൊച്ചി: നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്നായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് നടന്‍ ചികിത്സയിലുള്ളത്. ഏറെനാളായി കരള്‍ രോഗ ബാധിതനാണ്.
നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍




