എ ഐ വൈ എഫ് – എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രധിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

പി എം ശ്രീ, എം ഒ യൂ നിബന്ധനകള്‍ വ്യക്തമാകുക, വിദ്യാഭ്യാസ മേഖലയിലെ സംഘ പരിവാര്‍ ഇടപെടല്‍ ചെറുക്കുക എനി ആവശ്യങ്ങള്‍ ഉന്നയിച്ച കൊണ്ട് എ ഐ വൈ എഫ് – എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ കാസര്‍ഗോഡ് ടൗണില്‍പ്രധിഷേധ മാര്‍ച്ച് നടത്തി. എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. നേതാകളായ ധനേഷ് ബിരികുളം, പ്രബജിത്ത്, പ്രകാശന്‍ പള്ളികാപ്പില്‍, ശ്രീജിത്ത് കുറ്റികോല്‍, കെ. വി. ദിലീഷ് എനിവര്‍ നേതൃത്വം നല്‍കി

Scroll to Top