വീല്‍ചെയര്‍ വിതരണം ഉദ്ഘാടനം ചെയ്തു

സത്യസായി ബാബയുടെ ജന്മശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി കാസര്‍കോട്് താളിപടപ്പു ശ്രീ സത്യസായി അഭയനികേതന്‍ന്റെ ആഭിമുഖ്യത്തില്‍ വീല്‍ചെയര്‍ വിതരണം നടത്തി. പരിപാടി സത്യസായി സേവാ ഓര്‍ഗനൈസെഷന്‍ ജില്ലാ പ്രസിഡന്റ് എഛ്.മഹാലിംഗ ഭട്ട് ഉദ്ഘാടനം ചെയ്തു .ബി എസ് എസ് അഭയനികേതന്‍ പ്രസിഡന്റ് dr ,എസ് .ബി.കണ്ടിഗെ അധ്യക്ഷ വഹിച്ചു.ചടങ്ങില്‍ ബി.വി.കുമാര്‍ ബാംഗ്ലൂര്‍ ,കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ dr,എം.എ.അരുണ്‍ റാം ,കെ. ലത ,പ്രേംപ്രകാശ് ,രാമകൃഷ്ണ ,എന്നിവര്‍ പ്രസംഗിച്ചു.സായി സുമന്‍ സ്വാഗതവും സായി അരവിന്ദ് നന്ദിയും പറഞ്ഞു.ആറ് പേര്‍ക്കാണ് വീല്‍ചെയര്‍ വിതരണം ചെയ്തത് .

Scroll to Top