63
വയനാട് പുനരധിവാസ നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാര്‍. റവന്യൂ മന്ത്രി ഇന്ന് വയനാട്ടില്‍ എത്തും. ഭൂമിയുടെ മതിപ്പ് വില നിശ്ചയിക്കാനുള്ള നടപടികള്‍ അടക്കം വിലയിരുത്തും.കളക്ടറേറ്റില്‍ അവലോകന യോഗത്തില്‍ പങ്കെടുക്കും….
.
.