92
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപ വര്‍ധിച്ചു. 57,440 രൂപയാണ് സംസ്ഥാനത്ത് ഇന്ന് ഒപു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്നലെ ഇത് 57,200 രൂപയായിരുന്നു.
7,180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റ ഇന്നത്തെ വില. ഇന്നലെ 7,150 രൂപയായിരുന്നു. 30 രൂപയാണ് ?ഒരു ?ഗ്രാം സ്വര്‍ണത്തിന്റെ വിലയിലുണ്ടായ വര്‍ധന. പുതുവര്‍ഷ തലേന്ന് നേരിയ കുറവ് അനുഭവപ്പെട്ട സ്വര്‍ണ വില, പ?ക്ഷെ 2025 ഓടെ വീണ്ടും ഉയരുകയാണ്