തദ്ദേശസ്വയംഭരണ തെരെഞ്ഞെടുപ്പ് അതിര്‍ത്തി പരിശോധന ശക്തമാക്കാന്‍കേരള,കര്‍ണാടക പോലീസ്

.ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി മംഗലാപുരം സിറ്റി പോലീസും കാസറഗോഡ് ജില്ലാ പോലീസും മംഗലാപുരം സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തില്‍ കൂടി കാഴ്ച നടത്തി.ഇരു സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന പ്രതിധാന റോഡുകളും ചെറു പാതകളിലും ശക്തമായ പരിശോധന ഇരു സംസ്ഥാന പോലീസും ചേര്‍ന്ന് നടത്താനും വിവിധ കേസുകളിലെ പിടികിട്ടാ പുള്ളികളെ പിടികൂടുന്നതിന് വിവരങ്ങള്‍ പരസ്പരം കൈമാറാനും യോഗത്തില്‍ തീരുമാനമായി.

Scroll to Top