ഹൊസങ്കടിയിലെ ഓഫീസ് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹനീഫിന്റെ നേതൃത്വത്തിലാണ് പൂട്ടിയത്
ഫര്‍ണീച്ചറുകളും മറ്റും എടുത്ത് മാറ്റിയ ശേഷം ഓഫീസ് പൂട്ടിയത്
ബ്ലോക്ക് പഞ്ചായത്തിലെ മഞ്ചേശ്വരം കേന്ദ്രീകരിച്ചുള്ള മൂന്ന് സീറ്റും മുസ്ലീം ലീഗിന് നല്‍കിയതിലാണ് പ്രതിഷേധം.




