കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിപനയാല്‍ യൂണിറ്റ് കമ്മിറ്റിയൂണിറ്റ് സമ്മേളനവുംവ്യാപാരി മിത്ര സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു


കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി
പനയാല്‍ യൂണിറ്റ് കമ്മിറ്റി
യൂണിറ്റ് സമ്മേളനവും
വ്യാപാരി മിത്ര സര്‍ട്ടിഫിക്കറ്റ് വിതരണവുംടി. മുഹമ്മദ്കുഞ്ഞി നഗര്‍ (അജ്വാ മാള്‍ ഓഡിറ്റോറിയം,പെരിയാട്ടടുക്കം) നടന്നു

ജില്ലാ സെക്രട്ടറിശോഭ ബാലന്‍ ഉദ്ഘാടനം ചെയ്തു
പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട്.ശോഭന.ടി അനുമോദനം നടത്തി ബി.കെ മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് അംഗങ്ങളായ
കെ.മാധവന്‍
കെ. കുമാരന്‍

:ദിവാകരന്‍ ആറാട്ട്കടവ്
ശശിധരന്‍ കൈരളി
അഷറഫ് മുദിയക്കാല്‍
നിഷാചന്ദ്രന്‍
ആര്‍ ‘നാഗരത്‌ന. എന്നിവര്‍ സംസാരിച്ചു വി.കെ ഗോപാലന്‍ സ്വാഗതം പറഞ്ഞു
അശോകന്‍ ഹരിതം നന്ദിയും പറഞ്ഞു

Scroll to Top