ആലംപാടി : ആലംപാടി ഗവ:ഹയര്‍സെക്കണ്ടറി സ്‌കൂളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുള്ള കുട ആസ്‌ക് ആലംപാടി പ്രസിഡന്റ് ഗപ്പു ആലംപാടി, സ്‌കൂള്‍ പി ടി എ പ്രസിഡന്റ് കെ കെ അബൂബക്കറിന് ആസ്‌ക് ആലംപാടി ജി സി സി കമ്മിറ്റി ഒരുക്കിയ സ്‌നേഹസമ്മാന ചടങ്ങില്‍ വെച്ച് കൈമാറി വിദ്യാനഗര്‍ സബ് ഇന്‍സ്പെക്ടര്‍ അനൂപ് എസ്, വാര്‍ഡ് മെമ്പര്‍ മാഹിന്‍ ആലംപാടി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഹക്കീം,, ജില്ല യൂത്ത് ഓഫീസര്‍ ആശ ഫ്രന്‍സിസ് സി, ആസ്‌ക് ജി സി സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജി സി സി ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്‌റാജ്, ആസ്‌ക് ജനറല്‍ സെക്രട്ടറി ഹവാസ്,ഡോ അബ്ദുല്‍ ഹമീദ്, എന്നിവര്‍ സംബന്ധിച്ചു,
ആലംപാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കുട നല്‍കി മാതൃകയായി ആസ്‌ക് ആലംപാടി




