. പ്ലസ് ടു ഏത് സ്ട്രീമില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാമെന്ന് അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് KIMS Hospital-ല്‍ 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സ് ലഭ്യമാക്കുന്നതായും സ്ഥാപനം അറിയിച്ചു. ആരോഗ്യരംഗത്ത് മികച്ച തൊഴില്‍ അവസരങ്ങള്‍ ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കോഴ്‌സ് പ്രയോജനകരമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
?? APIS Institute of Paramedical Science, KIMS Hospital, Ashwini Nagar, Kasaragod – 671121
?? 82813 63111, 04994 225111
?? apisinstituteofficial@gmail.com
കാസര്‍കോട്: അശ്വിനി നഗറിലെ APIS Institute of Paramedical Science-ല്‍ B.Voc – MLT (Medical Laboratory Technology) കോഴ്‌സിലേക്കുള്ള 2026 അധ്യയന വര്‍ഷത്തെ അഡ്മിഷന്‍ ആരംഭിച്ചു




