ആലംപാടി: 2025-26 വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ നൂറുമേനി നേടിയ ആലംപാടി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും ആലംപാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് ആസ്‌ക് ആലംപാടിയുടെ നേതൃത്വത്തില്‍ ജി സി സി കമ്മിറ്റി ഒരുക്കിയ സ്‌നേഹ സമ്മാന ചടങ്ങില്‍ വെച്ച് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു, ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി, ജനറല്‍ സെക്രട്ടറി ഹവാസ്, സെക്രട്ടറി ബച്ചി പെര്‍ള, ആസ്‌ക് ജി സി സി പ്രസിഡന്റ് മുഹമ്മദ് ആലംപാടി, ജനറല്‍ സെക്രട്ടറി ദാവൂദ് മിഹ്‌റാജ്, സെക്രട്ടറി അസ്‌കര്‍ മൗലവി, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഹക്കീം, പി ടി എ പ്രസിഡന്റ് കെ കെ അബൂബക്കര്‍,എന്നിവര്‍ സംബന്ധിച്ചു
എസ് എസ് എല്‍ സി പരീക്ഷയില്‍ ആലംപാടി സ്‌കൂളില്‍ നിന്ന് നൂറുമേനി വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ച് ആസ്‌ക് ആലംപാടി




