നിയമനത്തിന്റെ രേഖകള്‍ നല്‍കില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പി എസ് സി.
തിരുവനന്തപുരം: വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പാലിക്കാതെ വീണ്ടും പിഎസ്‌സിയുടെ ഒളിച്ചുകളി. പരാതിക്കാരനായ ഉദ്യോ?ഗാര്‍ത്ഥിയുടെ ആവശ്യം തള്ളിയിരിക്കുകയാണ് പിഎസ്‌സി. നിയമനത്തിന്റെ രേഖകള്‍ നല്‍കില്ലെന്ന് അറിയിച്ചു. അതേ സമയം ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് പി എസ് സി.
വീണ്ടും ഒളിച്ചുകളിച്ച് പിഎസ്‌സി, വിവരാവകാശ കമ്മീഷന്‍ ഉത്തരവ് പാലിച്ചില്ല, പരാതിക്കാരനായ ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം തള്ളി




