66
മുസ്ലിം ലീഗ് നേതാവ്പടന്നയിലെ
.വി.കെ.പി.ഹമീദലി (66)അന്തരിച്ചു
ഇന്നലെ അര്‍ധരാത്രി 12 ഓടെയാണ് അന്ത്യം. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്നു. ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം പടന്ന വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.