Home National സിഖ് കലാപകേസ്; മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി

സിഖ് കലാപകേസ്; മുന്‍ കോണ്‍ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി

by KCN CHANNEL
0 comment

സിഖ് കലാപകേസ്; മുന്‍ കോണ്‍?ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി
1984 നവംബറില്‍ ദില്ലി സരസ്വതി വിഹാറില്‍ കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് നടപടി. 18 ന് കേസില്‍ കോടതി വിധി പറയും. നിലവില്‍ സിഖ് കലാപകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സജ്ജന്‍ കുമാര്‍.
ദില്ലി: സിഖ് കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കോണ്‍?ഗ്രസ് എംപി സജ്ജന്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി. ദില്ലി റോസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്. 1984 നവംബറില്‍ ദില്ലി സരസ്വതി വിഹാറില്‍ കുടുംബത്തിലെ അച്ഛനും മകനും കൊല്ലപ്പെട്ട കേസിലാണ് നടപടി. 18 ന് കേസില്‍ കോടതി വിധി പറയും. നിലവില്‍ സിഖ് കലാപകേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലാണ് സജ്ജന്‍ കുമാര്‍.

You may also like

Leave a Comment