കല്ല് ഉപയോഗിച്ച് തലക്കടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍: കണ്ണൂരില്‍ റാ?ഗിങ്ങിന്റെ പേരില്‍ 16കാരന്റെ തല അടിച്ചുപൊട്ടിച്ചതായി പരാതി. കണ്ണൂര്‍ കുളവല്ലൂര്‍ പി ആര്‍ എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്കു നേരെയാണ് അക്രമം ഉണ്ടായത്. സീനിയര്‍ വിദ്യാര്‍ത്ഥികളാണ് ആക്രമിച്ചതെന്ന് പതിനാറുകാരന്‍ പറഞ്ഞു. കല്ല് ഉപയോഗിച്ച് തലക്കടിച്ചുവെന്നാണ് വിദ്യാര്‍ത്ഥിയുടെ വെളിപ്പെടുത്തല്‍. സംഭവത്തില്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 6 പ്ലസ് ടു വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി അധ്യാപകര്‍ അറിയിച്ചു.
കണ്ണൂരില്‍ സ്‌കൂളില്‍ റാ?ഗിങ്: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കല്ല് കൊണ്ട് തലക്കടിച്ചെന്ന് 16കാരന്റെ പരാതി, 6 പ്ലസ്ടു വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു




