എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിലാണ് സിറ്റി സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം: അശ്ലീല അധിക്ഷേപ പരാമര്‍ശത്തില്‍ ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്തു. എഐവൈഎഫ് നേതാവ് ജിസ്‌മോന്റെ പരാതിയിലാണ് സിറ്റി സൈബര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. മോഹന്‍ദാസിനെതിരെ കേസ് വൈകുന്നത് വിവാദമായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്‍ അടക്കമുള്ളവര്‍ കേസെടുക്കാന്‍ വൈകുന്നതില്‍ അതൃപ്തി പരസ്യമാക്കിയിരുന്നു.
ടി ജി മോഹന്‍ദാസിനെതിരെ കേസെടുത്ത് സൈബര്‍ പൊലീസ്, അധിക്ഷേപ പരാമര്‍ശത്തില്‍ നടപടി




