രോഗിയുടെ കൂട്ടിരിപ്പുകാരിയില്‍ നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടി

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ കൈയ്യില്‍ നിന്നും ഹാഷിഷ് ഓയില്‍ പിടികൂടി

28 ഗ്രാം ഓയിലാണ് പിടികൂടിയത് വയനാട് സ്വദേശിനിയും നിലവില്‍ കാസര്‍കോട് താമസിച്ചു വരികയും ചെയ്യുന്ന അശ്വതിയാണ് പിടിയിലായത്

ഇവരുടെ ഭര്‍ത്താവ് ജയിലിലാണ്

Scroll to Top