എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.

കാസര്‍കോട് വെള്ളരിക്കുണ്ട് നാട്ടക്കല്ലിലെ പത്മനാഭന്‍-ബിന്ദു ദമ്പതികളുടെ മകള്‍ ദീപ (23) ആണ് വ്യാഴാഴ്ച രാത്രി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചത്.

അഞ്ച് ദിവസം മുമ്പ് ഭര്‍ത്താവ് സതീഷിന്റെ വെള്ളരിക്കുണ്ട് ആനമഞ്ഞളിലെ വീട്ടില്‍ വീട്ടില്‍ വച്ച് എലിവിഷന്‍ കഴിച്ച് അവശയായ ദീപയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Scroll to Top