മൊഗ്രാല്‍ പുത്തൂരില്‍യൂത്ത് ലീഗ് ഭാഷ സമര അനുസ്മരണ പരിപാടി സംഘടിപ്പിച്ചു

മൊഗ്രാല്‍ പുത്തൂര്‍ : ഭാഷ സമര പോരാളികളുടെ സ്മരണകളില്‍ മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാഷ സമര അനുസ്മരണ പരിപാടി സംഘടിപ്പിച്ചു , പരിപാടി മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ് ഉദ്ഘാടനം ചെയ്തു, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശിഹാബ് കെ ജെ അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി മൂസാ ബാസിത്ത് സ്വാഗതം പറഞ്ഞു , മുസ്ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സിദ്ദിഖ് ബേക്കല്‍ മുഖ്യ പ്രഭാഷണം നടത്തി , ദീര്‍ഘകാലം അറബി അധ്യാപകനായി സേവനം ചെയ്ത ഹമീദ് മാസ്റ്ററിന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ എ അബ്ദുള്ള കുഞ്ഞി ഉപഹാരം നല്‍കി , എ കെ ഷാഫി, എം എ നജീബ്, ഷെഫീഖ് പീബീസ്, നവാസ് എരിയാല്‍,
അര്‍ഫാന നജീബ്, മാഷിത മുഹമ്മദ്, ജമാല്‍ ബള്ളൂര്‍, സമീന സിദ്ദിഖ് ബേക്കല്‍ , എ കെ കരീം, ഇര്‍ഫാന്‍ കുന്നില്‍, അല്‍ത്താഫ് ചൗക്കി, അല്‍ത്താഫ് കമ്പാര്‍, അബ്ബാസ് മൊഗര്‍, അറഫാത്ത് കമ്പാര്‍, അസ്ഫര്‍ മജല്‍, മുനീര്‍ എം എം, കരീം ആസാദ്, ഷാഫി, അബ്ദുള്ള, ഷാഫി മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു,

ഫോട്ടോ അടിക്കുറിപ്പ് : മൊഗ്രാല്‍ പുത്തൂരില്‍ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഭാഷ സമര അനുസ്മരണ പരിപാടി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അന്‍വര്‍ ചേരങ്കയ് ഉദ്ഘാടനം ചെയ്യുന്നു

Scroll to Top