ബളാംന്തോട് ചാമുണ്ഡിക്കുന്ന് അടുക്കത്ത് അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി

.

എന്‍എസ്എസ് എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്

ദിവസങ്ങളുടെ പഴക്കമുണ്ട്

തലയും ശരീരവും വേര്‍പ്പെട്ട നിലയിലാണ്

Scroll to Top