കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍; കനത്ത മഴ തുടരുന്നതില്‍ ആശങ്ക

കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍. തുരങ്ക ഭാ?ഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്.

തൃശ്ശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ പടിഞ്ഞാറേ ഭാഗത്ത് മണ്ണിടിച്ചില്‍. തുരങ്ക ഭാ?ഗത്ത് രണ്ടിടങ്ങളിലായാണ് ചെറിയതോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. പാലക്കാട്- തൃശ്ശൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയാണ് കുതിരാന്‍ തുരങ്കം. ഈ തുരങ്കത്തിന്റെ മുകള്‍ ഭാ?ഗത്തായി രണ്ടിടത്താണ് മണ്ണിടിഞ്ഞത്. ഹൈവേ കണ്‍ട്രോള്‍ റൂമിലെ പട്രോളിങ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

Scroll to Top