കാംപ്‌കോ അംഗം പരേതനായ നാരായണന്‍ കെ. അവരുടെ വസതിസന്ദര്‍ശിച്ച് ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്ക് കാംപ്‌കോ 2,00,000 രൂപയുടെ ധനസഹായം കൈമാറി.
കോടോം :കാംപ്‌കോ സാന്ത്വന ചികിത്സാ ധനസഹായ പദ്ധതി പ്രകാരം പരേതനായ നാരായണന്‍ കെ. അവര്‍കള്‍ക്ക് അനുവദിച്ച ?2,00,000/- തുക കാംപ്‌കോംയുടെ ബഹുമാനപ്പെട്ട ഡയറക്ടര്‍മാരായ ശ്രീ സത്യനാരായണ പ്രസാദ്, ശ്രീ സതീഷ്ചന്ദ്ര ഭണ്ഡാരി, ശ്രീ ഗണേഷ് കുമാര്‍ പാറക്കട്ട എന്നിവര്‍ ചേര്‍ന്ന്
പരേതനായ നാരായണന്‍ കെ. അവരുടെ ഭാര്യ ഉഷ നാരായണന് അവരുടെ വസതിയായ കോടോം എയ്‌റോട്ട് എത്തി ചെക്ക് കൈമാറി. ബദിയഡ്ക റീജിയണ്‍ ചീഫ് മാനേജര്‍ ചന്ദ്ര എം., കാംപ്‌കോ മുളിയാര്‍ ബ്രാഞ്ച് മാനേജര്‍, കാസര്‍കോട് ബ്രാഞ്ച് മാനേജര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
അംഗങ്ങളുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു




