പി ടി എച്ച് ബിരിയാണി ചലഞ്ച് ധന സമാഹരണത്തിന് തുടക്കമായി

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ധീന്‍
ഉദ്ഘാടനം ചെയ്തു

ടി പി കുഞ്ഞബ്ദുള്ള ഹാജി തുക നല്‍കി ബിരിയാണി ചലഞ്ചിന്റെ ധന സമാഹരണത്തില്‍ ആദ്യ പങ്കാളിയായി
ഒക്ടോബര്‍ 20 നാണ് പി ടി എച്ച് ബിരിയാണി ചലഞ്ച് നടത്തുന്നത്

Scroll to Top