30
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. റെക്കോർഡുകൾ തിരുത്തി പുത്തൻ റെക്കാർഡ് വിലയിലേക്ക് കുതിച്ച സ്വർണ്ണവില ഇപ്പോൾ തിരിച്ചിറങ്ങുകയാണ്.സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വലിയ ഇടിവ്. ഒരു പവൻ സ്വർണത്തിന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 66,280 ആയി.