15
പതിനാലുകാരനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാനഗര്‍ പൊലീസ് നാല് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ അറസ്റ്റില്‍. മധൂര്‍, ബൈനടുക്കത്തെ ചിദംബര നായിക് ആണ് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായത്. നേരത്തെ നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തറിഞ്ഞത്