കാസര്‍കോട് :ജനറല്‍ ആശുപത്രിയില്‍
ചായ സല്‍ക്കാരവുമായി
റോയല്‍ ഗോള്‍ഡ് പ്രവര്‍ത്തകര്‍. റോയല്‍ ഗോള്‍ഡിന്റെ ആറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും ചായ സല്‍ക്കാരം ഒരുക്കിയത്. നിരവധി കാരുണ്യ – സേവന ക്ഷേമ പ്രവര്‍ത്തനങ്ങളാണ് റോയല്‍ ഗോള്‍ഡിന്റെ നേതൃത്വത്തില്‍ നടത്തി വരുന്നത്. മനേജിംഗ് പാര്‍ട്ട്ണര്‍ നവാസ് ചൂരി, മനേജര്‍ റഹ്‌മാന്‍ പടിഞ്ഞാര്‍ ,ആജിദ് ചെമ്പിരിക്ക,ആഷ് നിഹാല്‍ , സാമൂഹ്യ പ്രവര്‍ത്തകന്‍ മാഹിന്‍ കുന്നില്‍ സംബന്ധിച്ചു
ജനറല്‍ ആശുപത്രിയില്‍ചായ സല്‍ക്കാരവുമായിറോയല്‍ ഗോള്‍ഡ് പ്രവര്‍ത്തകര്‍




