മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് ബഹുമാനം; മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹം: കരീന കപൂര്‍

മലയാള സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ബോളിവുഡ് താരം കരീന കപൂര്‍. പൃഥ്വിരാജിനൊപ്പം അഭിനയിച്ച ദായ്ര എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രമോഷനായി ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം. ബജറ്റ് നോക്കാതെ ഉള്ളടക്കത്തിന് പ്രാധാന്യം നല്‍കുന്നവരാണ് മലയാളി പ്രേക്ഷകരെന്ന് പൃഥ്വിരാജ് പറഞ്ഞു.

മലയാളത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞാല്‍ സന്തോഷവും അംഗീകാരവുമാണെന്ന് കരീന കപൂര്‍ പറഞ്ഞു. മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളോട് വലിയ ബഹുമാനമാണ്. പൃഥ്വിരാജിനൊപ്പമുള്ള അഭിനയം നന്നായി ആസ്വദിച്ചു എന്നും കരീന – പറഞ്ഞു. ഷാഹി കബീറിനെ പോലെ പൊലീസ

Scroll to Top