മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ രാജ്യന്തരമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയില്‍ നിന്നുമാണ് നാല് പേരെ പിടികൂടിയത്.
തിരുവനന്തപുരം: ഓപ്പറേഷന്‍ തൂഫാന് നിര്‍ണ്ണായക നേട്ടം. മലപ്പുറത്തെ 10 കോടിയുടെ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ രാജ്യന്തരമാഫിയ സംഘത്തെ കേരള പൊലീസ് പിടികൂടി. മലപ്പുറം എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉത്തരേന്ത്യയില്‍ നിന്നുമാണ് നാല് പേരെ പിടികൂടിയത്. ലഹരിക്കടത്തിലെ മുഖ്യ ഉറവിടത്തിലേക്ക് പൊലീസിനെത്താന്‍ കഴിഞ്ഞു. രാജ്യന്തരമാഫിയ സംഘത്തിലെ മുഖ്യസൂത്രധാരന്‍ ഹാരിസ് ഉള്‍പ്പെടെ ഉള്ളവരാണ് പിടിയിലായത്.
തൂഫാന് നേട്ടം; മലപ്പുറത്ത് 10 കോടിയുടെ എംഡിഎംഎ പിടിച്ച സംഭവത്തില്‍ രാജ്യാന്തര മയക്കുമരുന്ന് സംഘം പിടിയില്‍




