എംഎസ്എസ് മുസ്ലിം സര്‍വീസ് സൊസൈറ്റി സംസ്ഥാന സമിതിയിലേക്ക് എസ്സ് റഫീഖ് തെരഞ്ഞെടുക്കപ്പെട്ടു.

എംഎസ്എസ് മുസ്ലിം സര്‍വീസ് സൊസൈറ്റി സംസ്ഥാന സമിതിയിലേക്ക് കാസര്‍കോട് യൂണിറ്റില്‍ നിന്നും യൂണിറ്റ് വൈസ് പ്രസിഡണ്ടും നിരവധി സാമൂഹ്യ സാംസ്‌കാരിക മത സംഘാടകനുമായി പ്രവര്‍ത്തി കുന്ന റഫീഖ് എസിനെ ആണ് തിരഞ്ഞെടുക്കപ്പെട്ടത്. പ്രത്യേക ക്ഷണിതാവായ റഫീഖ് എസിന് തിരഞ്ഞെടുക്കപ്പെട്ടത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് കോയ കാസര്‍ഗോഡ് ജില്ലയിലേക്കുള്ള കത്ത് മുഖേനയാണ് ഈ കാര്യം അറിയിച്ചത്

Scroll to Top